Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോണ്‍ട്രാക്ടറുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി എസിസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മികച്ച ഉല്‍പ്പന്നങ്ങളും സാങ്കേതിക വൈദഗ്ധ്യവും കൃത്യമായ സേവനവും ഉള്‍പ്പടെ കേരളത്തിലെ നിര്‍മാണ മേഖലയെ ശക്തിപ്പെടുത്തി എസിസി സിമന്റ്‌സ്. നിരവധി കോണ്‍ട്രാക്ടര്‍മാരാണ് ഇത്തരത്തില്‍ എസിസിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് കേരളത്തിലെ നിര്‍മാണ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്.

അങ്കമാലി സ്വദേശിയായ കോണ്‍ട്രാക്ടര്‍ ജോബി കെ.വി ഇതിനുദാഹരണമാണ്. എസിസിയുമായുള്ള ശക്തമായ ബന്ധം തന്റെ തൊഴിലിലെ വളര്‍ച്ചയ്ക്കും നിര്‍മിതികളുടെ ഗുണനിലവാരത്തിനും സഹായകരമായെന്ന് അദ്ദേഹം പറയുന്നു. എസിസി ഉപയോഗിച്ചുള്ള നിര്‍മിതികളുടെ ഗുണനിലവാരം മനസിലായതോടെ ജോബി പതിവായി എസിസി കോണ്‍ക്രീറ്റ് പ്ലസ് ഉപയോഗിക്കാന്‍ തുടങ്ങി. റിവാര്‍ഡ് കണക്ട് ലോയല്‍റ്റി പ്രോഗ്രാമിന്റെ സജീവ അംഗമായി മാറിയ ജോബി എസിസി സര്‍ട്ടിഫൈഡ് ടെക്‌നോളജി (എസിടി) സേവനങ്ങളും നേടി. വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി എറണാകുളം ജില്ലയിലെ ചാമ്പ്യന്‍ കോണ്‍ട്രാക്ടര്‍ എന്ന നിലയിലും ജോബിയെ നിരവധി തവണ ആദരിച്ചിട്ടുണ്ട്.

എസിസി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ജോബി നൂറിലധികം നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഗുണനിലവാരം, നവീകരണം, പങ്കാളിത്തം എന്നിവയോടുള്ള എസിസിയുടെ പ്രതിബദ്ധത കൂടിയാണ് ഇദ്ദേഹത്തിലൂടെ കാണാന്‍ സാധിക്കുന്നത്.

Advertisement
WhiteswanTV Footer