Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം വേണം; പാര്‍ട്ടിയുടെ കരുതല്‍ ഉണ്ടാകും: ഷാനിമോള്‍ ഉസ്മാന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം വനിതകള്‍ക്ക് വേണമെന്ന് അരൂര്‍ നിയുക്ത എംഎല്‍എ ഷാനിമോള്‍ ഉസ്മാന്‍. എല്ലാ കാലത്തും ഞാന്‍ അടക്കമുള്ള കോണ്‍ഗ്രസിലെ വനിതകള്‍ പാര്‍ട്ടിക്കകത്ത് കലാപമുണ്ടാക്കുന്ന കാര്യമാണ് വനിതകള്‍ക്ക് മതിയായ സീറ്റ് നല്‍കണമെന്നത്. അതുകൊണ്ടുതന്നെ ഇത്തവണ വനിതകൾക്ക് പ്രാധാന്യം നൽകണമെന്നുമാണ് ആവശ്യം. എണ്ണയിട്ട യന്ത്രം പോലെയുള്ള പ്രവര്‍ത്തനം തന്നെയാണ് വിജയത്തിന്റെ പ്രധാന കാരണമെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി പരാമര്‍ശത്തിലും ഷാനിമോള്‍ ഉസ്മാന്‍ പ്രതികരിച്ചു. രാഹുല്‍ ഗാന്ധി പറഞ്ഞതിനെ വാചകത്തിന്റെ അര്‍ത്ഥത്തില്‍ അല്ല, വനിതകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ നല്‍കുന്ന പ്രാതിനിധ്യത്തെ കുറിച്ചാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാണ് ഷാനിമോളുടെ വാദം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix