ഷാനിമോള്‍ മകളെ പോലെ, മരണം വരെ ഹൃദയത്തില്‍ സ്ഥാനം; ചെറിയാന്‍ ഫിലിപ്പ്
തിരുവനന്തപുരം: നിയമസഭ ഡപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ സഹോദരിയെന്നതിനേക്കാള്‍ ഒരു മകളെ പോലെയാണ് തനിക്കെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. 1988-ല്‍ കെ.എസ്.യു വൈസ് പ്രസിഡണ്ടായിരുന്ന ഷാനി മോളെ ഇന്ദിരാ ഭവനില്‍ നിന്നും കൂട്ടി കൊണ്ടു പോയി ലോ അക്കാഡമിയില്‍ ചേര്‍ക്കുകയും ഔദ്യോഗിക രേഖകളില്‍ ലോക്കല്‍ ഗാര്‍ഡിയനായി ഒപ്പിടുകയും ചെയ്തത് അഭിമാനപൂര്‍വ്വം ഓര്‍ക്കുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. ലയോള കോളജില്‍ നിന്നും എം.എ പാസ്സായപ്പോള്‍ തന്നെ നിയമപഠനത്തിന് ഷാനിമോളെ താന്‍ പ്രേരിപ്പിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ്, കെ.പി.സി.സി, […]
Read more

