Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പര്യത്തുകാവിൽ കുടിയൊഴിപ്പിച്ചേ പറ്റൂവെന്ന് ഹൈക്കോടതി; രണ്ടാഴ്ചത്തെ സാവകാശം നൽകി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കിഴക്കമ്പലം പര്യത്തുകാവിലെ കുടിയൊഴിപ്പിക്കൽ കേസിൽ സുപ്രീംകോടതി വിധി അന്തിമമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സുപ്രീംകോടതി നിർദേശപ്രകാരം അവിടെ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടതാണെന്നും കോടതി അറിയിച്ചു. വിധി നടപ്പാക്കുന്നതിനായി രണ്ടാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. ഇതോടെ സർക്കാരിന് താൽക്കാലിക ആശ്വാസം ലഭിച്ചു.

പുതുതായി അധികാരമേറ്റ യുഡിഎഫ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളികളിലൊന്നായി ഈ കുടിയൊഴിപ്പിക്കൽ മാറിയിരിക്കുകയാണ്. ഈ സമയം ഉപയോഗിച്ച് താമസക്കാരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്താൻ സർക്കാർ ശ്രമിക്കുമെന്നാണ് സൂചന. പ്രശ്നപരിഹാരത്തിനായി മന്ത്രി റോജി എം ജോണിനെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിധി അനുകൂലമല്ലെങ്കിൽ എല്ലാ കുടുംബങ്ങൾക്കും പുനരധിവാസം ഉറപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer