Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോൺഗ്രസ് നേതാക്കൾക്കെതിരെ വെളിപ്പെടുത്തലുമായി എൻ ശക്തൻ എംഎൽഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ തെറ്റായ പ്രചരണം നടത്തുന്ന കോൺഗ്രസ് നേതാക്കൾക്ക് മറുപടി നൽകി എൻ. ശക്തൻ എംഎൽഎ. ഇടതുപക്ഷ നേതാവ് ജയദാസിനെ പിഎ ആയി നിയമിച്ചതിന്റെ പേരിൽ തനിക്ക് നേരിട്ട ആരോപണങ്ങൾ തെറ്റാണ് എന്ന് ശക്തൻ ഫേസ്ബുക്കിൽ വ്യക്തമാക്കി.

രാഷ്ട്രീയപരമായി അപമാനിക്കാനുള്ള പ്രചാരണത്തിനാണ് പിന്നിലെന്ന് ശക്തൻ ആരോപിച്ചു. നെയ്യാറ്റിൻകരയിൽ സ്ഥാനാർഥിയാക്കാതിരിക്കാൻ, മന്ത്രിയാക്കാതിരിക്കാൻ ശ്രമം നടത്തിയത് ചെങ്കൽ പഞ്ചായത്തിലെ ചില നേതാക്കളാണ് എന്നാണ് അദ്ദേഹം പറയുന്നത്.

ചെങ്കലിൽ മുൻപ് കോൺഗ്രസ് സാധാരണ 3000 വോട്ടിന്റെ ഭൂരിപക്ഷം നേടിയിരുന്നുണ്ടെങ്കിലും ഈ തെരഞ്ഞെടുപ്പിൽ എനിക്ക് 1000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നിലും ഒരേ സംഘം പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിയാക്കൽ സാധ്യത വന്നപ്പോൾ നേതാക്കളെ കാണാതെ സമ്മർദ്ദം ചെലുത്തിയതും ഇവർ തന്നെയാണെന്നാണ് ശക്തൻ പറഞ്ഞത്.

Recent News

Advertisement
WhiteswanTV Footer