Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചുട്ടുപൊള്ളുന്ന ചൂട്; കുവൈറ്റില്‍ ഡെലിവറി ബൈക്കുകള്‍ക്ക് നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിയന്ത്രണങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ഏറ്റവും ചൂടുള്ള സമയങ്ങളില്‍ റോഡുകളില്‍ ഡെലിവറി ബൈക്കുകള്‍ നിരോധിച്ചു. ഇന്നുമുതല്‍ ഓഗസ്റ്റ് 31 വരെ ദിവസവും രാവിലെ 11 നും വൈകുന്നേരം 4 നും ഇടയില്‍ ഡെലിവറി ബൈക്കുകള്‍ നിരത്തിലിറക്കരുതെന്നാണ് നിര്‍ദേശം.

ഡെലിവറി കമ്പനികളും ഡെലിവറി ഡ്രൈവര്‍മാരും പുതിയ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള ഗതാഗത കുറ്റങ്ങളും പിഴയും നല്‍കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Advertisement
WhiteswanTV Footer