Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ കടുപ്പിച്ച് CPI; മുന്നണി ഒരു പാര്‍ട്ടിയുടേത് മാത്രമല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃത്വം സംബന്ധിച്ച തർക്കത്തിൽ കടുപ്പിച്ചു സിപിഐ. പാർട്ടിയുടെ നിലപാട് വ്യക്തമാണെന്നും, സിപിഐയ്ക്ക് എൽഡിഎഫിന്റെ പിന്തുണ മതി എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിഷയത്തിൽ പ്രതികരിച്ചു

“മുന്നണി ഒരു പാർട്ടിയുടേതല്ല. അത് സിപിഐയുടെയും സിപിഐഎമ്മിന്റെയും എല്ലാവരുടേയുമാണ്. മുന്നണിക്ക് ഒരേ രീതിയുണ്ട്, അത് ജനങ്ങളുടേതാണ്. തർക്കങ്ങൾ പരിഹരിക്കാനാകും. ഇപ്പോൾ ഒന്നിച്ച് നിൽക്കേണ്ട സമയമാണ്” എന്നാണ് അദ്ദേഹം പറയുന്നത്.

ഈ വിഷയത്തിൽ സിപിഐയും സിപിഐഎമ്മും നടത്തിയ ഉഭയകക്ഷി ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ബുധനാഴ്ച എം.വി. ഗോവിന്ദൻ-ബിനോയ് വിശ്വം കൂട്ടിച്ചേരുന്ന ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ അവസാനിക്കുകയായിരുന്നു.

Advertisement
WhiteswanTV Footer