Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ‘എനർജി ഡ്രിങ്ക്’ എന്ന പേരിൽ സോഫ്റ്റ് ഡ്രിങ്കുകൾ വിപണനം ചെയ്യുന്ന പ്രമുഖ കമ്പനികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നോട്ടീസ്.

റെഡ് ബുൾ, പെപ്സികോയുടെ അഡ്രിനാലിൻ റഷ്, റിലയൻസ് കൺസ്യൂമർ പ്രൊഡക്ട്സിന്റെ കാമ്പാ എനർജി ഡ്രിങ്ക് ഗോൾഡ് ബൂസ്റ്റ്, സ്റ്റിങ് എനർജി ഡ്രിങ്ക്, ഹെൽ എനർജി, കോക്കകോളയുടെ പിന്തുണയുള്ള മോൺസ്റ്റർ എനർജി എന്നീ ബ്രാൻഡുകൾക്കാണ് നോട്ടീസ് ലഭിച്ചത്.

‘എനർജി ഡ്രിങ്ക്’ എന്ന പേര് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുന്ന ബ്രാൻഡിംഗാണെന്നാണ് എഫ്.എസ്.എസ്.എ.ഐയുടെ വിലയിരുത്തൽ. വിപണിയിൽ ഇത്തരം പാനീയങ്ങൾ വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ഫലപ്രാപ്തിയെയും പാർശ്വഫലങ്ങളെയും കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നതായും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഉൽപ്പന്നങ്ങൾ വിപണനം ചെയ്തെന്നാണ് ആരോപിച്ച് ബന്ധപ്പെട്ട കമ്പനികളോട് വിശദീകരണം നൽകാൻ എഫ്.എസ്.എസ്.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer