Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓപ്പറേഷൻ തൂഫാന് പൂർണ പിന്തുണ; തമിഴ്നാട് മുഖ്യമന്ത്രി കൊച്ചിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ പ്രതിരോധിക്കുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്’ പദ്ധതിക്ക് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പിന്തുണ.

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുടെ വിവിധ വശങ്ങൾ വിശദീകരിച്ചു. ലഹരിവിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും ഇതിനായി ഉടൻ കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരള പൊലീസും തമിഴ്നാട് പൊലീസും ചേർന്ന് അതിർത്തി മേഖലകളിൽ ലഹരിക്കടത്ത് തടയുന്നതിനും സംയുക്ത ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനും ധാരണയായതായും കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിപ്പിൽ വ്യക്തമാക്കി.

Advertisement
WhiteswanTV Footer