Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഞങ്ങളിലെ KSUക്കാരെ വാർത്തെടുത്തത് ഉമ്മൻ ചാണ്ടി സാറാണ്: ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ഷാഫി പറമ്പിൽ എം.പി. ഉമ്മൻ ചാണ്ടിയെപ്പോലെ ആകാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹത്തിന് പകരം ഒരാൾ ഉണ്ടാകില്ലെന്നും ഷാഫി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനത്തിൽ പുതുപ്പള്ളിയിലെത്തിയപ്പോഴാണ് ഷാഫി പറമ്പിൽ പ്രതികരിച്ചത്. കെ.എസ്.യുവിലെ പ്രവർത്തകരെ വളർത്തിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ആരോഗ്യത്തെ പോലും പരിഗണിക്കാതെ ജനങ്ങൾക്കായി പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഷാഫി പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള പദ്ധതികൾ വരുന്നത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻ ചാണ്ടിയുടെ സേവനങ്ങളും ജനങ്ങളോടുള്ള ബന്ധവും തുടർന്നും നിലനിൽക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer