Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒടുവിൽ തുറന്നടിച്ച് സഞ്ജു; എലിപ്പന്തയത്തിനില്ല, ഇനി സ്വന്തം രീതിയിൽ കളിക്കുമെന്ന് താരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ഇന്ത്യൻ ടീമിലെ സ്ഥാനത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങളോടും ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയെക്കുറിച്ചുള്ള വിമർശനങ്ങളോടും മനസ് തുറന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മറ്റുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആകുലപ്പെടുന്നത് നിർത്തി സ്വന്തം ശൈലിയിൽ കളി ആസ്വദിക്കാൻ തീരുമാനിച്ചതായി സഞ്ജു വ്യക്തമാക്കി. ഇന്ത്യൻ ക്രിക്കറ്റിൽ നിലനിൽക്കുന്ന ‘എലിപ്പന്തയത്തിന്റെ’ ഭാഗമാകാൻ തനിക്ക് താത്പര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

“31 വയസ്സായ എനിക്ക് ഇനി കുറച്ചു വർഷങ്ങൾ കൂടിയേ കരിയറിൽ ബാക്കിയുള്ളൂ. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം കളിക്കാൻ തീരുമാനിച്ചു. ഞാൻ എങ്ങനെ ബാറ്റ് ചെയ്യണമെന്നോ എന്ത് ചെയ്യണമെന്നോ ആരും ഉപദേശിക്കേണ്ടതില്ല, സഞ്ജുവിനെക്കുറിച്ച് സഞ്ജു തന്നെ തീരുമാനിക്കും”– ജിയോസ്റ്റാറിനോട് സഞ്ജു പറഞ്ഞു. സിംബാബ്വേക്കെതിരായ പരമ്പരയിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer