Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

PSC സമരം; ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് രാജീവ് ചന്ദ്രശേഖർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കത്തയച്ചു. സമരം നടത്തുന്ന ഉദ്യോഗാർഥികളെ മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് വിളിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബി.ജെ.പിയുടെ നിലപാട്. പി.എസ്.സി. ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ മുൻനിർത്തി സമരം കൂടുതൽ ശക്തമാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി സമരം വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ ആലോചിക്കാൻ നാളെ ബി.ജെ.പി. കോർ കമ്മിറ്റി യോഗം ചേരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix