Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല നെയ്യ് ക്രമക്കേട്; മിൽമയിൽ എസ്‌ഐടി പരിശോധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണസംഘം മിൽമയുടെ പത്തനംതിട്ട ഡയറിയിൽ പരിശോധന നടത്തി. പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) രേഖകൾ പിടിച്ചെടുത്തു. മാർക്കറ്റിങ് മാനേജറുടെ മൊഴിയും രേഖപ്പെടുത്തി.

മിൽമയിലെയും ദേവസ്വം ബോർഡിലെയും ചില ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ശബരിമലയിലേക്ക് നെയ്യ് എത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിലും സംശയങ്ങളുണ്ട്.

ശബരിമലയിലേക്ക് 1.5 ലക്ഷം ലിറ്ററിലധികം നെയ്യ് എത്തിച്ചെങ്കിലും ഇതിൽ 19,800 ലിറ്റർ മാത്രമാണ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. അരവണ നിർമാണത്തിന് 36 വർഷമായി മേൽനോട്ടം വഹിക്കുന്ന വ്യക്തിയുടെ മൊഴിയിലും മിൽമയുടെ നെയ്യിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer