തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,220 രൂപയും ഒരു പവന്റെ വില 1,13,760 രൂപയുമായി.
അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാമിന് 2,500 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവില
- ഓഗസ്റ്റ് 15: ₹1,13,760
- ഓഗസ്റ്റ് 14: രാവിലെ ₹1,12,120 | വൈകിട്ട് ₹1,13,240
- ഓഗസ്റ്റ് 13: രാവിലെ ₹1,13,760 | ഉച്ചയ്ക്ക് ₹1,12,640
- ഓഗസ്റ്റ് 12: ₹1,13,560
- ഓഗസ്റ്റ് 11: രാവിലെ ₹1,13,760 | വൈകിട്ട് ₹1,12,800
- ഓഗസ്റ്റ് 10: ₹1,11,440
- ഓഗസ്റ്റ് 9: ₹1,11,720
- ഓഗസ്റ്റ് 8: ₹1,11,720
- ഓഗസ്റ്റ് 7: ₹1,09,920
- ഓഗസ്റ്റ് 6: ₹1,09,800
- ഓഗസ്റ്റ് 5: ₹1,07,680
- ഓഗസ്റ്റ് 4: ₹1,05,600











