Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇരട്ടഗോളുകളുമായി ഹാളണ്ടും ചെർക്കിയും; പാലസിനെ തകർത്ത് സിറ്റി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചെസ്റ്റർ സിറ്റി. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരേ നാലു ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. എർലിങ് ഹാളണ്ട്, റയാൽ ചെർക്കി എന്നിവർ ഇരട്ടഗോളുകൾ നേടി. ഒന്നിനെതിരെ നാല് ​​ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. 17-ാം മിനിറ്റിൽ തന്നെ സിറ്റി ലീഡെടുത്തു. തകർപ്പൻ ഹെഡറിലൂടെ സൂപ്പർ ഹാളണ്ടാണ് വലകുലുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ റയാൻ ചെർക്കിയിലൂടെ സിറ്റി രണ്ടാം ഗോൾ കണ്ടെത്തി. എന്നാൽ മിനിറ്റുകൾക്കകം പാലസ് തിരിച്ചടിച്ചു. പാലസിന്റെ ഫ്രീകിക്ക് സിറ്റി ഗോളി ഡൊണ്ണറുമ്മയുടെ സെൽഫ് ഗോളിലാണ് കലാശിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer