Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റിയാദിലെ സ്‌കൂളുകളിൽ ഇനി ഒരാഴ്​ച ഓൺലൈൻ പഠനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: റിയാദ് നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലും നേരിട്ടുള്ള അധ്യയനം താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര ഉത്തരവ്. വരും ആഴ്ചയിലെ അധ്യയനം ‘മദ്രസതീ’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഓൺലൈനായി നടത്തുമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

വിദ്യാർത്ഥികൾ, അധ്യാപകർ, ഭരണനിർവഹണ വിഭാഗത്തിലെ ജീവനക്കാർ എന്നിവർക്കെല്ലാം തീരുമാനം ബാധകമായിരിക്കും. നേരിട്ടുള്ള ക്ലാസുകൾക്ക് പകരം ഓൺലൈൻ സംവിധാനത്തിലൂടെയാകും പഠനപ്രവർത്തനങ്ങൾ മുന്നോട്ടുപോകുക.

അധ്യയന രീതിയിലുണ്ടായ താൽക്കാലിക മാറ്റം സംബന്ധിച്ച വിവരങ്ങൾ സ്‌കൂളുകളുടെ ഔദ്യോഗിക വാർത്താവിനിമയ മാർഗങ്ങളിലൂടെ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix