Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സുരേഷ് ബാബുവിനെതിരായ ലൈംഗികാതിക്രമ പരാതി; നിയമനടപടി വേണമെന്ന് സുജ സൂസൻ ജോർജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാലക്കാട് മുൻ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി സിപിഎം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സുജക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും സുജ വ്യക്തമാക്കി. പരാതിയിൽ മറ്റൊരു ന്യായീകരണത്തിനും ഒഴിവുകഴിവിനും സ്ഥാനമില്ലെന്നും അവർ പറഞ്ഞു ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ലൈംഗികാതിക്രമം ഗൗരവമുള്ള ക്രിമിനൽ കുറ്റമാണെന്നും നിയമം അനുശാസിക്കുന്ന നടപടികൾക്ക് വിധേയമാക്കുകയാണ് വേണ്ടതെന്നും സുജ വ്യക്തമാക്കി. പരാതിയിൽ മറ്റൊരു ന്യായീകരണത്തിനും ഒഴിവുകഴിവിനും സ്ഥാനമില്ലെന്നും അവർ പറഞ്ഞു.

പരാതി പാർട്ടിക്കുള്ളിൽ ഒതുക്കുന്നു എന്ന വിമർശനം ഉയരുന്നതിനിടെയാണ് സുജയുടെ പ്രതികരണം. അതേസമയം, പരാതിക്കാരിയായ യുവതി ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. സുരേഷ് ബാബുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം യുവതിക്ക് ഉറപ്പ് നൽകിയതായും റിപ്പോർട്ടുകള പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ഇതും പരാതിയുടെ ഗൗരവം വർധിപ്പിക്കുന്നതായിുണ്ട്.

സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ലാ കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.

ശക്തമായ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയതെന്നാണ് വിവരം. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. ഇതും പരാതിയുടെ ഗൗരവം വർധിപ്പിക്കുന്നതായി നേതൃത്വം വിലയിരുത്തുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix