Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് മുൻകരുതൽ നടപടി; പ്രതിഷേധങ്ങളിൽ പങ്കെടുത്താൽ നടപടി ഉണ്ടാകും എന്ന് ഡൽഹി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളെ അറസ്റ്റ് ചെയ്തത് ക്രമസമാധാനം ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നുവെന്ന് ഡൽഹി പൊലീസ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് നേതാക്കളെ കോടതിയിൽ ഹാജരാക്കിയതെന്നും പൊലീസ് അറിയിച്ചു.

സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രംഗ എന്നിവർക്കാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപ കെട്ടിവയ്ക്കണമെന്നും അടുത്ത ഒരു വർഷത്തേക്ക് നല്ല നടപ്പും സമാധാനവും പാലിക്കണമെന്നുമാണ് ജാമ്യത്തിലെ പ്രധാന വ്യവസ്ഥകൾ. അനുമതിയില്ലാതെ ജന്ദർ മന്തറിലും പരിസരങ്ങളിലും പ്രതിഷേധം നടത്താൻ ശ്രമിച്ചതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ പൊലീസ് മുൻകരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.

അറസ്റ്റിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ നിയമപരമായി പാലിക്കേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് നേതാക്കളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix