Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിരമിച്ച ശേഷവും ‘ശമ്പളം’; ഇനി പിഎഫ് തുക ഘട്ടംഘട്ടമായി പിൻവലിക്കാം, പണം വേഗത്തിൽ ലഭിക്കും; പുതിയ മാറ്റങ്ങളുമായി എസ്‌ഡബ്ല്യുപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളം : വിരമിക്കുന്ന തൊഴിലാളികള്‍ക്ക് പിഎഫ് തുക ഒന്നിച്ചു പിന്‍വലിക്കുന്നതിനു പകരം പലിശ അടക്കം എല്ലാ ആനുകൂല്യങ്ങളും നിലനിര്‍ത്തി ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപിഎഫ്ഒ. ഇങ്ങനെ പിന്‍വലിക്കുന്ന തുകയ്ക്ക് ആദായനികുതി നല്‍കേണ്ടിവരുമോ? ഉടനെ വിരമിക്കുന്ന തൊഴിലാളികൾക്ക് ഉള്‍പ്പെടെ ഇത് എങ്ങനെ പ്രയോജനകരമാകും?

വിരമിക്കുന്ന ജീവനക്കാര്‍ക്ക് കയ്യില്‍ വരുന്ന പിഎഫ് തുക കൃത്യമായി വിനിയോഗിക്കാന്‍ ഉൾപ്പെടെ സഹായകരമാകുന്ന ഇപിഎഫ്ഒയുടെ പുതിയ തീരുമാനങ്ങൾ വിശദമാക്കുകയാണ് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ വി.പി. സുബൈര്‍. നിങ്ങളുടെ കയ്യിലേക്കെത്തുന്ന പണത്തിലുണ്ടാകുന്ന മാറ്റവും, അത് ലഭിക്കാനെടുക്കുന്ന പുതുക്കിയ സമയവുമെല്ലാം ഉദാഹരണം സഹിതം വിശദമായറിയാം ഏഴു മിനിറ്റ് വായനയിൽ.
ജോലിയില്‍നിന്നു വിരമിക്കുമ്പോള്‍ പിഎഫ് അക്കൗണ്ടിലെ തുക ഒന്നിച്ചു പിന്‍വലിക്കുന്നതിനു പകരം ഘട്ടംഘട്ടമായി പിന്‍വലിക്കാന്‍ അനുമതി നല്‍കാനുള്ള എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇപിഎഫ്ഒ- Employees’ Provident Fund Organisation) തീരുമാനം തൊഴിലാളികള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. വിരമിക്കല്‍ ആനുകൂല്യങ്ങളുടെ വിനിയോഗം സംബന്ധിച്ച തീരുമാനങ്ങളില്‍ ഗുണപരമായ മാറ്റത്തിന്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix