Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘ദളപതി 69 ‘;റെക്കോ‍ഡ് പ്രതിഫലം വാങ്ങി വിജയ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മിഴകത്തിന്റെ സൂപ്പർ താരമായ ദളപതി വിജയിയുടെ പുതിയ ചിത്രത്തിന് റെക്കോ‍ഡ് പ്രതിഫലം വാങ്ങിയെന്ന റിപ്പോർ‍ട്ടുകൾ പുറത്ത്. 250 കോടിയോളമാണ് വിജയ്ക്ക് ചിത്രത്തിന് വേണ്ടി നൽകുന്ന പ്രതിഫലം.’ദളപതി 69 ‘ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്നത്.അവസാന ചിത്രത്തിന് ശേഷം മുഴു നീള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് വിജയ് അറിയിച്ചിരുന്നു. ‘തമിഴക വെട്രി കഴകം’ എന്ന താരത്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത് ശേഷമായിരുന്നു ഈ അറിയിപ്പ്.

വിജയുടെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. ‘ദളപതി 69 ‘ എച്ച് വിനോദ് ആയിരിക്കും സംവിധാനം ചെയ്യുക എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തെലുങ്കു സിനിമയിലെ പ്രമുഖ നിര്‍മാണ കമ്പനിയായിരിക്കും നിര്‍മാതാക്കള്‍.ബോളിവുഡ് നടൻ ഷാരൂഖ് ഖാനായിരുന്നു ഇതുവരെ ഇന്ത്യൻ സിനിമയിൽ കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരം. അവസാന ചിത്രത്തിലൂടെ വിജയ് അത് മറികടക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Recent News

Advertisement
WhiteswanTV Footer