സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ട്വന്റി 20 ലോകകപ്പ്:നേപ്പാളിനെ വീഴ്ത്തി ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എയ്റ്റിലേക്ക് യോഗ്യത നേടി ബംഗ്ലാദേശ്.ഗ്രൂപ്പ് ഡിയില്‍ ഇന്ന് നടന്ന മത്സരത്തില്‍ നേപ്പാളിനെ 21 റണ്‍സിന് വീഴ്ത്തിയാണ് ബംഗ്ലാദേശ് സൂപ്പര്‍ എയ്റ്റിലേക്ക് കടന്നത്.സൂപ്പര്‍ എയ്റ്റിലെത്തുന്ന അവസാനത്തെ ടീമാണ് ബംഗ്ലാദേശ്.കിങ്സ്റ്റണിലെ അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങ്ങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞുകെട്ടാന്‍ നേപ്പാളിന് സാധിച്ചു. ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്ററെയും 20 റണ്‍സ് കടക്കാന്‍ നേപ്പാള്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

17 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസനാണ് നേപ്പാളിന്റെ ടോപ്‌സ്‌കോററായത്.മഹമ്മദുള്ളയും റിഷാദ് ഹുസെയ്‌നും 13 റണ്‍സ് വീതമെടുത്തപ്പോള്‍ ജേക്കര്‍ അലിയും ടസ്‌കിന്‍ അഹമ്മദും 12 റണ്‍സ് വീതവും നേടി.നേപ്പാളിന് വേണ്ടി സോംപാല്‍ കാമി, ദീപേന്ദ്ര സിങ്, നായകന്‍ രോഹിത് പൗഡേല്‍, സന്ദീപ് ലാമിച്ചാനെ എന്നിവര്‍ രണ്ടു വീതം വീക്കറ്റുകള്‍ നേടി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുര്‍ റഹ്‌മാനും രണ്ടു വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസനും മികച്ച പിന്തുണ നല്‍കി.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.