സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ : പ്രദേശവാസിയല്ലാത്ത തൊഴിലാളി കൊല്ലപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി ഉമർ അബ്ദുല്ല. തെക്കൻ കശ്മീർ ജില്ലയിലെ സൈനപോരയിലെ വാച്ചി പ്രദേശത്തെ വയലിലാണ് അശോക് ചൗഹാൻ എന്ന തൊഴിലാളിയുടെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയത്.

ദക്ഷിണ കശ്മീരിൽ തീവ്രവാദികളുടെ കൈയ്യാലുള്ള അശോക് ചൗഹാ​ന്‍റെ മരണത്തെക്കുറിച്ച് കേൾക്കുന്നതിൽ വളരെ ദു:ഖമുണ്ട്. ഈ ആക്രമണങ്ങൾ വെറുപ്പുളവാക്കുന്നതാണ്. സാധ്യമായ രീതിയിൽ ശക്തമായി അപലപിക്കേണ്ടതാണ്. മരിച്ചവരുടെ കുടുംബത്തിനും ഉറ്റവർക്കും ഞാൻ എ​ന്‍റെ അനുശോചനം അറിയിക്കുന്നു’ അബ്ദുള്ള എക്‌സിൽ പറഞ്ഞു. ചൗഹാ​ന്‍റെ ശരീരത്തിൽ രണ്ട് വെടിയുണ്ടകൾ ഏറ്റതായി പൊലീസ് അറിയിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.