Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടത് പുസ്തകമല്ല ജനങ്ങള്‍ക്കൊപ്പം ആര് നില്‍ക്കുമെന്നതാണ് ; പി.ജയരാജൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ : തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടത് പുസ്തകമല്ല ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് സി.പി.എം നേതാവ് പി.ജയരാജൻ.

ജനങ്ങൾക്കൊപ്പം അവരുടെ പ്രശ്നങ്ങളിൽ ആര് നിൽക്കുമെന്നതാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിൽ പറഞ്ഞ വർഗീയത തെരഞ്ഞെടുപ്പിൽ ചർച്ചയാകും.

എൽ.ഡി.എഫ് കാലത്ത് വർഗീയ സംഘർഷങ്ങൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ പ​​ങ്കെടുത്ത് സംസാരിക്കുകയായിരുന്നു പി.​ജയരാജൻ.

Tags :

Recent News

Advertisement
WhiteswanTV Footer