സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തെരഞ്ഞെടുപ്പിനിടെ സൗഹൃദം പങ്കിട്ട് സത്യൻ മൊകേരിയും ​പ്രിയങ്ക ഗാന്ധിയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖാഭിമുഖമെത്തി സത്യൻ മൊകേരിയും ​പ്രിയങ്ക ഗാന്ധിയും. ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ടയിൽവെച്ചാണ് ഇരു സ്ഥാനാർഥികളും കണ്ടുമുട്ടി സൗഹൃദം പങ്കിട്ടത്.

എരുമമുണ്ടയില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സത്യന്‍ മൊകേരി സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക ഗാന്ധി ആ വഴിയെത്തിയത്. അകമ്പാടത്തെ കോര്‍ണര്‍ യോഗത്തിന് ശേഷം പോത്തുകല്ലിലേക്ക് പോകുന്നതിനിടെ എരുമമുണ്ടയില്‍ വെച്ച് സത്യന്‍ മൊകേരിയെ കണ്ട പ്രിയങ്ക ഗാന്ധി വാഹനം നിര്‍ത്തി വേദിയില്‍ സത്യന്‍ മൊകേരിയുടെ അടുത്തെത്തി സൗഹൃദം പങ്കിടുകയായിരുന്നു. പരസ്പരം ആശംസകള്‍ നേര്‍ന്നാണ് ഇരുവരും പിരിഞ്ഞത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.