സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും: അമിത് ഷാ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം.

മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുക വഴി നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകൾ വരും. കൂടാതെ മുസ്‌ലിം സമുദായത്തിന് 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നു. അത് നടപ്പിലായാൽ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. സംവരണത്തിന് നിലവിൽ 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും നിലവിലുള്ള പരിധിയെ ബാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാ വികാസ് അഘാഡിയുടേത് (എം വി എ) പ്രീണനരാഷ്ട്രീയമാണ്. അവർ വോട്ടിനായി ദേശീയസുരക്ഷയെ ദുർബലപ്പെടുത്തുന്നു എന്ന് അമിത് ഷാ ആരോപിച്ചു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.