സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് സായിപല്ലവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിക്കെതിരെ വരുന്ന വ്യാജ വാർത്തകളെ നിയമപരമായി നേരിടുമെന്ന് നടി സായിപല്ലവി. ഇത് വരെ തനിക്ക് എതിരായി വരുന്ന വ്യാജ വാർത്തകളിലും വസ്തുതാവിരുദ്ധമായ പ്രസ്താവനകളിലും എപ്പോഴും നിശബ്ദത പാലിക്കാറാണ് പതിവ്. എന്നാൽ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്ന് സായ് പല്ലവി പറഞ്ഞു.

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ എന്ന ചിത്രത്തിൽ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി നടി മാംസാഹാരം ഉപേക്ഷിച്ചെന്ന തരത്തിലുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാർത്ത വ്യാപകമായതോടെ രൂക്ഷമായ പ്രതികരണവുമായി നടി രംഗത്തെത്തി.

വെജിറ്റേറിയനാണെന്ന് നടി നേരത്തേ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.എന്നാൽ സായ് പല്ലവി മാംസാഹാരിയായിരുന്നുവെന്നും സിനിമയിലെ കഥാപാത്രത്തിന് വേണ്ടി വെജിറ്റേറിയനായെന്നുമാണ് വാർത്ത വന്നത്. വാര്‍ത്തകളില്‍ യാതൊരു അടിസ്ഥാനമില്ലെന്ന് സായ് പല്ലവി വ്യക്തമാക്കി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.