Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ: ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പെരുന്ന: മന്നം ജയന്തി ആഘോഷത്തിനായി എൻ എസ് എസ് (NSS) ആസ്ഥാനത്തെത്തി രമേശ് ചെന്നിത്തല. പെരുന്നയിൽ വച്ച് നടക്കുന്ന ആഘോഷത്തിന്റെ പൊതുസമ്മേളനം ഉത്‌ഘാടനം ചെയ്യാൻ ആണ് രമേശ് ചെന്നിത്തല എത്തിയത്. രമേശ് ചെന്നിത്തലയെ പൊന്നാട അണിയിച്ച് ജി സുകുമാരൻ നായർ സ്വീകരിച്ചു.

എൻ എസ് എസുമായി ദീർഘകാല അകൽച്ചയിലായിരുന്ന രമേശ് ചെന്നിത്തല 11 വർഷത്തിന് ശേഷമാണ്‌ പിണക്കം മാറ്റി തിരിച്ചു വരുന്നത്. എൻ എസ് എസ് മതനിരപേക്ഷതയുടെ ബ്രാൻഡ് അംബാസഡർ എന്നും മന്നത് പദ്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരി എന്നും പ്രതികരിച്ച ചെന്നിത്തല ഉത്‌ഘാടകനായി തന്നെ ക്ഷണിച്ചതിൽ നന്ദിയും രേഖപ്പെടുത്തി. എൻഎൻഎസിന്റെ പുത്രനാണ് ചെന്നിത്തലയെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix