സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സാന്ദ്ര തോമസിന്റെ പരാതിയില്‍ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സംവിധായകനും നിര്‍മാതാവുമായ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എറണാകളും സെന്‍ട്രല്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മാതാവ് ആന്റോ ജോസഫാണ് രണ്ടാം പ്രതി.

ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിൽ വിരോധമെന്നോണം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതിയിൽ പറയുന്നത്. അതുപോലെ തന്നെ സിനിമ മേഖലയിൽ നിന്നും മാറ്റി നിർത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സംഘടന യോഗത്തിൽ അപമാനിച്ചിട്ടുണ്ടെന്നും സാന്ദ്ര തോമസ് പരാതിയിൽ പറയുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പുറത്താക്കല്‍ നടപടി നിലവിൽ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

Tags :

Recent News

Advertisement