Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയിലെ സമ്പന്നമായ പാർട്ടി ബി.ജെ.പി; കൈവശമുള്ളത് 7113.80 കോടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണവും ബാങ്ക് ബാലൻസുമുള്ള രാഷ്ട്രീയപാർട്ടി ബി.ജെ.പി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം 7113.80 കോടി രൂപയാണ് ബി.ജെ.പിയുടെ കൈവശമുള്ള പണം. രണ്ടാം സ്ഥാനത്ത് കോൺഗ്രസ്, 857.15 കോടി രൂപയാണ് ഇവരുടെ കൈവശമുള്ളത്. 2023-2024 കാലഘട്ടങ്ങളിൽ സംഭാവനയായി ബിജെപി കൈപ്പറ്റിയത് 2042.75 കോടി രൂപയാണ്. കോൺഗ്രസ് 396.75 കോടിയും. ഒന്നാം ഭാരത് ജോഡോ യാത്രയ്ക്കായി കോൺഗ്രസിന് ചെലവായത് 71.84 കോടിയാണ്. രണ്ടാമത്തെ ഭാരത് ജോഡോ യാത്രയ്ക്ക് 49.63 കോടിയുമാണ് ചെലവ്.

ഇലക്ടറൽ ബോണ്ട് വഴി സ്വീകരിച്ച തുക

ബി.ജെ.പി.

2023-24 -1685.69 കോടി

2022-23 -1294.15 കോടി

കോൺഗ്രസ്

2023-24 -828.36 കോടി

ചെലവാക്കിയത്

ബി.ജെ.പി.

2023-24 -1754.06 കോടി

2022-23 -1092 കോടി

കോൺഗ്രസ്

2023-24 -619.67 കോടി

2022-23 -192.56 കോടി

പരസ്യച്ചെലവ്

2024

ബി.ജെ.പി. -591 കോടി

കോൺഗ്രസ് -251.67 കോടി

സ്ഥാനാർഥികൾക്കുള്ള ധനസഹായം

2024

ബി.ജെ.പി. -191.06 കോടി

കോൺഗ്രസ് -238.55 കോടി

Recent News

Advertisement
WhiteswanTV Footer