സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ സിപിഎം ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും.

കലാ രാജുവിനെ സിപിഎം ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു, തട്ടി കൊണ്ടുപോയിട്ടില്ലെന്നും സിപിഎം നേതാക്കളുടെ ജാമ്യഹർജിയിലെ വാദം.

രാഷ്ട്രീയ സമ്മർദം മൂലമാണ് കൗൺസിലർ ഈ പരാതി നൽകിയതെന്ന അവകാശവാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. നേരത്തെ, കേസിൽ ഉൾപ്പെട്ട നാല് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അതേസമയം, ഏരിയാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ അറസ്റ്റിൽപ്പെടാതിരിക്കാൻ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

Tags :

Recent News

Advertisement