Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രത്തൻ ടാറ്റയുടെ പ്രിയപ്പെട്ടവൻ; ശന്തനുവിന് ടാറ്റാ മോട്ടോസിൽ സുപ്രധാനപദവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: രത്തൻ ടാറ്റയുടെ സന്തതസഹചാരിയായിരുന്ന ശന്തനു നായിഡുവിന് ടാറ്റ മോട്ടോസിൽ പുതിയ ചുമതല. ജനറൽ മാനേജർ ആൻഡ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് മേധാവിയായാണ് ശന്തനുവിന് പുതിയ നിയമനം. രത്തൻ ചാറ്റ് യുടെ പേഴ്സണൽ അസിസ്റ്റന്റും ബിസിനസ് മാനേജറും ആയിരുന്നു 30കാരനായ ശന്തനു. പുതിയ ചുമതലയുടെ സന്തോഷം ശന്തനു സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ചു, വെള്ള ഷർട്ടും നേവി നിറത്തിലുള്ള പാൻസും ധരിച്ച് പിതാവ് ടാറ്റ മോട്ടോഴ്സ് പ്ലാന്റിൽ നിന്ന് തിരിച്ചു വരുന്നത് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുമായിരുന്നു.’

84 ജന്മദിനം ആഘോഷിക്കുമ്പോഴാണ് ശന്തനു ശ്രദ്ധിക്കപ്പെട്ടത്. 2022 മെയ് മുതൽ ശന്തനു ടാറ്റയ്ക്കൊപ്പം ഉണ്ട്. പൂനെയിൽ ജനിച്ചു വളർന്ന ശന്തനു എൻജിനീയറിങ്ങിൽ ബിരുദം നേടി. ടാറ്റാ ട്രസ്റ്റിൽ ഡെപ്യൂട്ടി ജനറൽ മാനേജർ ആയി ജോലിക്ക് എത്തി. പിന്നീട് അങ്ങോട്ട് ടാറ്റയുടെ ഏറ്റവും വിശ്വസ്തനായ സന്തതസഹചാരി ആയിരുന്നു ശന്തനു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix