Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Business

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; പവന് 1360 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 170 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,190 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,13,520 രൂപയാണ് വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരം പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സ്വർണ വിലയിൽ വലിയ വർധനവുണ്ടായിരുന്നു. 48 മണിക്കൂറിനിടെ ഏകദേശം 3,400 രൂപയാണ് പവന് വർധിച്ചത്. ആഗോള വിപണിയിലെ സ്വർണ വിലയിലെ […]
Read more

വീണ്ടും കുതിച്ച് കയറി സ്വർണ വില; പവന് 800 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,965 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,11,720 രൂപ നൽകണം. ഇന്നലെ രാവിലെയും വൈകുന്നേരവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ മാത്രം പവന് 1,120 രൂപയാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഉയരുന്നതാണ് കേരളത്തിലും വില വർധിക്കാൻ പ്രധാന കാരണം. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് […]
Read more

സ്വർണവില വീണ്ടും ഉയർന്നു; പവന് 1.09 ലക്ഷം രൂപ കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. ഗ്രാമിന് 15 രൂപ കൂടി ഒരു ഗ്രാം സ്വർണത്തിന്റെ വില 13,740 രൂപയായി. പവന് 120 രൂപ വർധിച്ച് 1,09,920 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കേരളത്തിൽ സ്വർണവില പവന് 4,320 രൂപയാണ് ഉയർന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വലിയ മുന്നേറ്റമില്ലെങ്കിലും കേരളത്തിലെ വിലയിൽ വർധന തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിന് നിക്ഷേപകരുടെ ആവശ്യകത തുടരുകയാണ്. എന്നാൽ അമേരിക്കയിലെ തൊഴിൽ കണക്കുകൾ പുറത്തുവരാനിരിക്കുന്നതിനാൽ വിപണിയിൽ ആശങ്ക നിലനിൽക്കുന്നു. ഫെഡ് റിസർവിന്റെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 2,120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർധനവ്. ഇന്ന് ഒരു ഗ്രാമിന് 265 രൂപയും ഒരു പവന് 2,120 രൂപയും കൂടി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയിലെത്തി. ഇന്നലെയും സ്വർണവിലയിൽ രണ്ട് തവണ വർധനവ് ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 160 രൂപയും പിന്നീട് 100 രൂപയും കൂടി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 240 […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 1,05,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,200 രൂപയും ഒരു പവന് 1,05,600 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായതിന്റെ സ്വാധീനമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികൾ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 480 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയുടെ ഇടിവുണ്ടായി. ഇതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,155 രൂപയും പവന് 1,05,240 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. നിലവിൽ വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; പവന് 440 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,285 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് അന്ന് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 235 […]
Read more

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും വ‍‍ർധനവ്; വെള്ളി വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി. വൈകുന്നേരം ഒരു […]
Read more

സംസ്ഥാനത്ത് ഇന്ന് സ്വ‍‌ർണ വിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 70 രൂപയും ഒരു പവന് 560 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,245 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,05,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില. അമേരിക്കയും ഇറാനും […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്; വെള്ളി വിലയും കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 125 രൂപയും ഒരു പവന് 1,000 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,315 രൂപയായും ഒരു പവന്റെ വില 1,06,520 രൂപയായും. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,07,520 രൂപയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില തുടർച്ചയായി ഉയരുകയും താഴുകയും ചെയ്യുകയാണ്. ഇതോടെ ഇപ്പോൾ സ്വർണം വാങ്ങണോ, കാത്തിരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും. അതേസമയം, സംസ്ഥാനത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix