സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ബിൽ ഗേറ്റ്സും പൗള ഹർഡും പ്രണയത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുൻ ഒറാക്കിൾ സിഇഒ മാർക്ക് ഹർഡിന്റെ വിധവയായ പൗള ഹർഡുമായി പ്രണയത്തിലാണെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. 2022 മുതൽ പല പരിപാടികളിലും ഒരുമിച്ച് എത്താർ ഉണ്ടെങ്കിലും ഇത് ആദ്യമായാണ് ബിൽഗേറ്റ്സ് പൗളയുമായുള്ള പ്രണയം തുറന്നു സമ്മതിക്കുന്നത്.

‘എനിക്ക് സീരിയസ്സായി ഒരു കാമുകിയുണ്ട്. പേര് പൗള, ഞങ്ങൾ യാത്ര ചെയ്യുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുന്നു…’ – ബിൽ ‘ടുഡേ ഷോ’ ടെലിവിഷൻ പ്രോഗ്രാമിൽ ബിൽഗേറ്റ്സ് പറഞ്ഞ വാക്കുകൾ ആണിത്.

മാര്‍ക് ഹര്‍ഡുമായുള്ള 30 വര്‍ഷത്തെ ദാമ്പത്യത്തില്‍ പൗളയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. 2019 ഒക്ടോബറിലാണ് മാര്‍ക് മരണപ്പെട്ടത്. സാമൂഹ്യ പ്രവർത്തന മേഖലയിൽ സജീവമാണ് പൗള. ബില്‍ ഗേറ്റ്സുമായി സൗഹൃദത്തിലാണെന്ന് 2023ല്‍ അനൗദ്യോഗികമായി പൗള പറഞ്ഞിരുന്നു.

മെലിന്‍ഡ ഗേറ്റ്സുമായി 27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് രണ്ടുവര്‍ഷം കഴിഞ്ഞാണ് ബില്‍ ഗേറ്റ്സ് പൗളയുമായി പ്രണയത്തിൽ ആകുന്നത് . 2021ലാണ് ബിൽഗേറ്റ്സും മെലിന്‍ഡയും വേർപിരിഞ്ഞത്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.