കുടവയർ കണ്ട് വിഷമിക്കേണ്ട; ബെല്ലി ഫാറ്റ് കുറയ്ക്കാൻ ഈ ശീലങ്ങൾ
കുടവയർ നോക്കി നെടുവീർപ്പിടാത്ത ആരും കാണില്ല. പെട്ടെന്നുള്ള ഫലങ്ങൾ വാഗ്ദാനം ചെയ്യുന്ന അപകടകരമായ ക്രാഷ് ഡയറ്റുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ പ്രധാനം, നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചില ലളിതമായ മാറ്റങ്ങൾ വരുത്തുകയാണ്. ജീവിതശൈലിയിൽ വരുത്തുന്ന ഇത്തരം ആരോഗ്യകരമായ മാറ്റങ്ങളിലൂടെ വളരെ സ്വാഭാവികമായി തന്നെ വയറിലെ കൊഴുപ്പ് പൂർണമായും എരിച്ചുകളയാൻ സാധിക്കും. ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കുന്ന ശീലങ്ങൾ നോക്കാം. രാവിലെ എഴുന്നേറ്റയുടൻ ഇളം ചൂടുവെള്ളത്തിൽ അല്പം നാരങ്ങാനീര് ചേർത്ത് കുടിക്കുന്നത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും ശരീരത്തിലെ വിഷാംശങ്ങൾ പുറന്തള്ളാനും സഹായിക്കും. […]
Read more





