Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനന്തുകൃഷ്‌ണന്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിമണ്‍ ഓണ്‍ വീല്‍സ് പദ്ധതിയിലൂടെ സ്ത്രീകൾക്ക് ഇരുചക്രവാഹനം പകുതിവിലയ്ക്ക് നൽകുമെന്ന് വാഗ്ദാനം നൽകി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്‌റ്റിലായ പ്രതി അനന്തുകൃഷ്‌ണൻ്റെ വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഇയാളുടെ പേരിൽ ഇടുക്കിയിൽ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ ഉള്ളതായും കണ്ടെത്തിയുണ്ട്.

സംസ്ഥാനത്തുടനീളമായി 1000 കോടിയുടെ തട്ടിപ്പ് നടന്നതായി പോലീസ് കണ്ടെത്തി . തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സ്ഥാനാർഥിയുടെ സഹായിയായി മണ്ഡലത്തിൽ ഉടനീളം സഞ്ചരിച്ച് ആളുകളുമായി പരിചയം സ്ഥാപിച്ച അനന്തകൃഷ്ണൻ പാലായിലും നിരവധി ആളുകളിൽ നിന്നുമായി കോടികൾ തട്ടിയതായാണ് വിവരം. അതേസമയം , അനന്തുകൃഷ്‌ണൻ്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്ന് പരിഗണിക്കും.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer