Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബ്രൂവറി വിഷയത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മാർതോമാ സഭ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭാ അധ്യക്ഷന്‍. ബ്രൂവറി വിഷയത്തിലാണ് സർക്കാരിനെതിരെ ഡോ. തിയോഡോസിസ് മാര്‍ത്തോമ മെത്രാപോലിത്തന്റെ വിമർശനം. മദ്യത്തില്‍ മുങ്ങി നില്‍ക്കുന്ന നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്ന് ഉത്കണ്ഠയുണ്ടെന്ന് അദ്ധേഹം പറഞ്ഞു.കേരളം കഴിഞ്ഞ പുതുവത്സരത്തില്‍ കുടിച്ച് തീര്‍ത്തത് അനേക കോടികളുടെ മദ്യമാണ്.

സര്‍ക്കാരിന്റെ പ്രധാന വരുമാനം മദ്യവില്‍പനയിലൂടെയായതിനാൽ മദ്യ ഉപഭോഗത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നില്ലേ?’മലയാളികളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതില്‍ മദ്യവും മയക്കുമരുന്നുകളും വഹിക്കുന്ന പങ്ക് ചെറുതല്ല. പാലക്കാട് ബ്രൂവറി ആരംഭിക്കാനായി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍, ഇപ്പോള്‍ തന്നെ മദ്യത്തില്‍ മുങ്ങിയ ഈ നാടിനെ സര്‍വനാശത്തിലേക്ക് നയിക്കുമോ എന്നതാണ് നമ്മുടെ ഉത്കണ്ഠ.’ മെത്രാപോലിത്ത വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix