സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വടക്കൻ കേരളത്തിൽ വേനൽ മഴ കനക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിൽ വേനൽ മഴ കനക്കുന്നു. മലയോര മേഖലയിലടക്കം കോഴിക്കോടും മലപ്പുറത്തും ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത് . നിലമ്പൂർ, കരുളായി, വാണിയമ്പലം, വണ്ടൂർ എന്നീ സ്ഥലങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടത് . പലയിടങ്ങളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴക്കി വീണു .

കൂടാതെ മരങ്ങൾ വീണ് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് . മഴയിൽ നിലമ്പൂർ വല്ലപുഴയിൽ റോഡിനു കുറുകേ മരം കടപുഴകി വീണു കൂടാതെ മലപ്പുറത്തത് പലഭാഗങ്ങളിൽ ഗതാഗതവും തടസപ്പെട്ടു. നിലബൂരിലെ ഗവൺമെന്‍റ് യു പി സ്കൂളിന്റെ നിർമ്മാണത്തിലിരുന്ന മതിലും മഴയിൽ തകർന്നു വീണു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.