സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: പ്രശസ്ത സംവിധായകന്‍ ടി കെ വാസുദേവന്‍ അന്തരിച്ചു. ചെമ്മീന്‍ സിനിമയുടെ സഹസംവിധായകനായിരുന്നു. 89ാം വയസിലാണ് അന്ത്യം. തൃശൂര്‍ അന്തിക്കാട് സ്വദേശിയാണ് അദ്ദേഹം. അന്തിക്കാട് തണ്ടേയ്ക്കല്‍ കുടുംബാംഗമാണ്. സംവിധായകന്‍, നടന്‍, കലാസംവിധായകന്‍, നര്‍ത്തകന്‍ എന്നീ നിലകളിലും വാസുദേവന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാമു കാര്യാട്ട്, കെഎസ് സേതുമാധവന്‍ തുടങ്ങിയ മുന്‍നിര സംവിധായകരോടൊപ്പം നൂറോളം സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു.1960 കളിലാണ് മലയാള സിനിമാ മേഖലയില്‍ വാസുദേവന്‍ സജീവമായി പ്രവര്‍ത്തിച്ചത്. രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീന്‍ എന്ന ചിത്രത്തില്‍ പ്രധാന സംവിധാന സഹായിയായിരുന്നു. ചെമ്മീന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകരില്‍ ജീവിച്ചിരുന്ന ഒരേയൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.