Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അയിരൂരിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വർക്കല അയിരൂരിലെ പാലത്തിന് താഴെ ഓടയിൽ അഴുകിയ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇലകമൺ പഞ്ചായത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസി വിനോദ് ആണ് മരിച്ചത്. ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.

രാവിലെ മുതൽ ഓടയിൽ രൂക്ഷമായ ദുർഗന്ധം പടരുന്നതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത് . വിവരമറിഞ്ഞ് ഉച്ചയോടെ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. വിനോദ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം, ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല. അയിരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer