Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ ഔദ്യോഗിക ലോഗോ തയ്യാറാക്കിയത് ചാലക്കുടി മൈത്രി നഗർ സ്വദേശി അരുൺ ഗോകുലാണ്. എറണാക്കുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജരാണ് അരുൺ

എസ് ബി.ഐ റിട്ട. ഡെപ്യൂട്ടി മാനേജർ ശ്യാമള ഉണ്ണികൃഷ്ണൻ്റെ മകൻ അരുൺ ഗോകുൽ ‘ ‘ഗോകുൽ ഡിസൈൻ ചെയ്ത ലോഗോ ആണ് ഇനി മുതൽ ആധാറുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും അറിയിപ്പുകളിലും ഉപയോഗിക്കുക. 875 മത്സരാർത്ഥികളിൽ നിന്നാണ് അരുണിനെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്.

യുഐഡിഎഐ ചെയർമാൻ നീല കണ്o മിശ്ര ഭാഗ്യ ചിഹ്നം തിരുവനന്തപുരത്ത് വെച്ച നടന്ന ചടങ്ങിൽ അനാവരണം ചെയ്തു. തൃശ്ശൂരിലെ തന്നെ സുഹൃത്ത് ചെയ്ത ലോഗോയിൽ ചില മാറ്റങ്ങൾ വരുത്താൻ അരുണിനെ സമീപിച്ചിരുന്നു.അങ്ങനെ സുഹൃത്ത് പറഞ്ഞത് അറിഞ്ഞാണ് അരുൺ അവസാന ദിവസം ലോഗോ തയ്യാറാക്കി അയച്ചത്. തൻറെ ഡിസൈൻ ആധാറിന്റെ ഔദ്യോഗിക ലോഗോയായി തിരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് അരുൺ പറഞ്ഞു

Recent News

Advertisement
WhiteswanTV Footer