സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതുവർഷത്തിൽ അമൂലിൻ്റെ വ്യത്യസ്തമായ ഡൂഡിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ അമൂലിന്റെ വ്യത്യസ്തമായ ഡൂഡില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. അമുല്‍ ഗേളിന്റെ ആനിമേറ്റഡ് ഡൂഡിലാണ് സോഷ്യല്‍ മീഡിയയില്‍ ഏവരുടെയും ശ്രദ്ധ പിടിച്ച്പറ്റിയിരിക്കുന്നത്. ഗ്രാഫിക്കിനൊപ്പം ‘ഹിയര്‍ ഈസ് റ്റു മോര്‍ മസ്‌കരാഹത്ത്’ എന്ന ക്യാപഷനും ശ്രദ്ധേയമാണ്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകള്‍ പങ്കുവെച്ചിരിക്കുന്നത്.

പുഞ്ചിരി എന്നര്‍ത്ഥം വരുന്ന മുസ്‌കുരാഹത്ത് എന്ന വാക്കിന്റെ ആദ്യ ഭാഗത്തുള്ള മുസ്‌കാ എന്നതാണ് മറ്റൊരു കളറിയാണ് എഴുതിയിരിക്കുന്നത്. മുസ്‌കാ എന്നതിന്റെ അര്‍ത്ഥം വെണ്ണയെന്നാണ്. പുഞ്ചിരിക്കായി എന്ന് അര്‍ത്ഥം വരുന്ന ക്യാപ്ഷനില്‍ മുസ്‌കുരാഹത്ത് എന്ന വാക്ക് മസ്‌കരാഹത്ത് എന്ന് മാറ്റി രണ്ട് കളറിലാണ് എഴുതിയിരിക്കുന്നത്.

പോള്‍ക്ക ഡോട്ടുള്ള ഫ്രോക്കും നീലമുടിയും തുടുത്ത കവിളുകളും,കൈയില്‍ വെണ്ണയും പിടിച്ചു നില്‍ക്കുന്ന അമുല്‍ ഗേളിന്റെ എല്ലാ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട്

Tags :

Greeshma Celine Benny

Recent News

Advertisement