Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എത്ര ആറ്റം ബോംബ് വീണാലും ഒന്നും സംഭവിക്കില്ല ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യം ഏതെന്നറിയാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്ത് ഏറ്റവും കൂടുതൽ ബങ്കറുകളുള്ള രാജ്യം ഏതാണെന്നും അതിൻ്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്നും നോക്കാം.


സ്വിറ്റ്സർലൻഡ് എന്ന് കേൾക്കുമ്പോൾ നമുക്ക് ഓർമ വരുന്നത് മനോഹരമായ പർവതങ്ങളും ശാന്തമായ നഗരങ്ങളുമൊക്കെയാണ്. എന്നാൽ ഈ രാജ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ മിക്ക വീടുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെയെല്ലാം താഴെ വലിയ ആണവ പ്രതിരോധ ബങ്കറുകൾ നിർമ്മിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആണവ ബങ്കറുകളുള്ള രാജ്യമാണ് സ്വിറ്റ്സർലൻഡ്. ഏതെങ്കിലും ഒരു യുദ്ധത്തെ പേടിച്ച് പെട്ടെന്നുണ്ടാക്കിയതല്ല ഈ സംവിധാനം.

പതിറ്റാണ്ടുകളായി തുടരുന്ന സുരക്ഷാ പദ്ധതികളുടെയും നിയമങ്ങളുടെയും ഫലമായാണ് ഈ ബങ്കർ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ശൃംഖല രൂപപ്പെട്ടത്. ഇന്നും ഈ രാജ്യത്തെ ജനങ്ങൾക്ക് മിനിറ്റുകൾക്കുള്ളിൽ എത്താൻ കഴിയുന്ന ദൂരത്തിൽ ഒരു ആണവ പ്രതിരോധ അഭയകേന്ദ്രം ഭരണകൂടം ഉറപ്പാക്കുന്നുണ്ട്

Recent News

Advertisement
WhiteswanTV Footer