സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാളയത്ത് നടുറോഡിൽ യാത്രക്കാർ തമ്മിൽ കലഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് പാളയത്ത് കഴിഞ്ഞ ദിവസം നടുറോഡിൽ യാത്രക്കാർ തമ്മിൽ കലഹം. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു തർക്കം. പാളയം മാർക്കറ്റിന് സമീപത്തായിരുന്നു സംഭവം. കാർ യാത്രികൻ ഹോണടിച്ചിട്ടും, ബൈക്ക് യാത്രികനായ ഓൺലൈൻ ഫുഡ് ഡെലിവറി ബോയ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കാർ യാത്രികനും, ഡെലിവറി ബോയും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് ഓർഡർ ചെയ്തതനുസരിച്ച് കൊണ്ടു പോവുകയായിരുന്ന കേക്കിന് കേട്പാട് സംഭവിച്ചുവെന്ന് ഡെലിവറി ബോയ് ആരോപിച്ചു. എന്നാൽ ഇരുവരും പിന്നീട് സംസാരിച്ച് ഒത്തു തീർപ്പിൽ എത്തിയെന്നും, കേടുവരുത്തിയ കേക്കിന്റെ പണം കാർ യാത്രികൻ നൽകിയതിനാൽ കേസ് എടുത്തിട്ടില്ലെന്നും കസബ പൊലീസ് പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.