സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അൽപം താഴോട്ട്; സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 7330 രൂപയും പവന് 58640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞു. ഗ്രാമിന് 6045 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവിലയും കുറഞ്ഞു. ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 96 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ കുറിച്ച പവന് 58720 രൂപ എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ജനുവരി ഒന്നിന് രേഖപ്പെടുത്തിയ പവന് 57200 എന്ന നിരക്കാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.