Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയോജന സംഗമം നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് ചാത്തമംഗലം കാരന്തൂർ നവോദയ വായനശാല വയോജന സംഗമം സംഘടിപ്പിച്ചു.

പി.കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ നായർ അധ്യക്ഷനായി. സുനിൽകുമാർ, രവീന്ദ്രൻ, കരുണാകരൻ, അച്യുതൻ നായർ, എം.എം. ശ്രീനു, ശ്രീധരൻ, രവീന്ദ്രൻ, സഹദേവൻ, രാജൻ, രാധാകൃഷ്ണൻ, സി. ജോൺ എന്നിവർ സംസാരിച്ചു. കോഡിനേറ്റർമാരായി രാധാകൃഷ്ണനെയും, രവീന്ദ്രനെയും തിരഞ്ഞെടുത്തു.

Tags :

Recent News

Advertisement
WhiteswanTV Footer