സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അങ്കമാലി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന നഴ്‌സ് മരിച്ചു.അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലെ നഴ്‌സ്
ലിജി കെ. ജി.( 35) ആണ് മരിച്ചത്.കടുകുളങ്ങര അയ്യമ്പുഴ സ്വദേശിയാണ് ലിജി.കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്‌കൂളിന്റെ മുമ്പിലാണ് അപകടം നടന്നത്.

ലിജി സഞ്ചരിച്ച സ്‌കൂട്ടറില്‍ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്ന് ഉച്ചയോടു കൂടി മരണം സംഭവിച്ചു.നീലീശ്വരം സ്വദേശികളായ ജോര്‍ജിന്റെയും, ലില്ലിയുടെയും മൂത്ത മകളാണ് ലിജി.ഭര്‍ത്താവ് അരുണ്‍.ഏക മകള്‍ ആന്‍ഡ്രിയ അമലാപുരം മരിയ ഭവന്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.