സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ചൈനയില്‍ അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ പാലം തകര്‍ന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെയ്ജിങ്: ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച ഹോങ്ചി പാലം മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു. ഈ വർഷം സെപ്റ്റംബറിൽ തുറന്ന പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങളാണ് കഷണങ്ങളായി തകർന്ന് താഴെ നദിയിലേക്ക് വീണത്.

മധ്യ ചൈനയെയും ടിബറ്റിനെയും ബന്ധിപ്പിക്കുന്ന ദേശീയപാതയുടെ ഭാഗമായ പാലത്തിന്റെ തകർച്ചയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവത്തിൽ, പാലത്തിൻ്റെ അടിത്തറ ശക്തമായ മണ്ണിടിച്ചിലിനെ താങ്ങാൻ കഴിഞ്ഞില്ല, ഇതോടെ പാലത്തിന്റെ ഒരു ഭാഗം ഉടനടി താഴെ നദിയിലേക്ക് തകർന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.