സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കത്ത് സുഹൃത്തിന്റെ നാല് വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൂടരഞ്ഞി സ്വദേശിയായ മുഹമ്മദ് മിഥ്‌ലാജാണ് അറസ്റ്റിലായത്. വയനാട്ടില്‍ വെച്ചാണ് മുക്കം പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അംഗൻവാടിയിലെത്തിയ കുട്ടി വയറുവേദനയുണ്ടെന്ന് ജീവനക്കാരിയോട് പരാതിപ്പെട്ടതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്. ആയ കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെട്ടത്. ഉടൻ തന്നെ അംഗൻവാടി അധികൃതർ വീട്ടുകാരെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

മുക്കം പോലീസ് ഇൻസ്‌പെക്ടർ ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്.ഐ രഞ്ജിത്ത്, എ.എസ്.ഐ അബ്ദുല്‍ റഷീദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.