Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഗ്ദാനം നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് എഎപി എംഎൽഎമാർ ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിലെ സ്ത്രീകൾക്ക് മഹിളാ സമ്മാന് യോജനയുടെ ഭാഗമായി 2,500 രൂപ നൽകുമെന്ന ബിജെപിയുടെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അതിഷിയുടെ നേതൃത്വത്തിൽ ആം ആദ്മി എംഎൽഎമാർ ഇന്ന് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.

ആദ്യ മന്ത്രിസഭയ്ക്ക് ശേഷം സ്ത്രീകൾക്ക് 2,500 രൂപ നൽകുമെന്ന പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനത്തെക്കുറിച്ച് സംസാരിക്കാൻ ഞങ്ങൾ അവരെ കാണാൻ ആഗ്രഹിക്കുന്നു. മോദിയുടെ ഉറപ്പ് തെറ്റാണെന്ന് തെളിയിക്കുകയാണ് ആതിഷി മാധ്യങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി രേഖ ഗുപ്ത തങ്ങൾക്ക് ഒരു ഉറപ്പും നൽകിയിട്ടില്ലെന്നും എന്നാൽ മാർച്ച് 8 നകം വാഗ്ദാനം നിറവേറ്റാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞതായും അതിഷി മാധ്യമങ്ങളോട് വ്യക്തമാക്കി.

Greeshma Celine Benny

Advertisement
WhiteswanTV Footer