Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അബ്ദു‌ൽബാരി മുസ്‌ലിയാർ ഉറൂസിൻ നാളെ തുടക്കമാകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.


മലപ്പുറം: മൗലാനാ അബുൽ ഹഖ് മുഹമ്മദ് അബ്ദുൽ ബാരി മുസലിയാർ 62-ാം ഉറൂസ് ആഘോഷങ്ങൾ നവംബര്‍ 16, 17 തീയതികളിൽ പുതുപ്പറമ്പ് അബ്ദുൽ ബാരി അക്കാദമിയിൽ നടക്കും.

16-നു നടക്കുന്ന ചർച്ചാ സമ്മേളനത്തിൽ സയ്യിദ് ജഅ്ഫർ തുറാബ് പാണക്കാട്, എൻ.എം. ആലിക്കുട്ടി മുസ്‌ലിയാർ ഹുസൈൻ അഹ്‌സനി, സി.പി. മൊയ്തീൻ മുസ്‌ലിയാർ, ഷംവീൽ അഹ്‌സനി, റഊഫ് ക. കണ്ണന്തളി എന്നിവർ പങ്കെടുക്കും.

17-ന് അനുസ്മരണ സമാപന സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് സമസ്ത കേന്ദ്ര മുശാവറ അംഗം ഒ.കെ. അബ്ദുർറഷീദ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ മഖാം സിയാറത്ത് നടത്തും. സമ്മേളനം സമസ്ത പ്രസിഡൻ്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. കുറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി അനുസ്മരണ പ്രഭാഷണം നടത്തും. സമാപന പ്രാർഥനയ്ക്ക് സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വം നൽകും.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി, അലി ബാഖവി, പൊന്മള മുഹമ്മദ് ഹ്ദീൻ കുട്ടി ബാഖവി എന്നിവർ പങ്കെടുക്കും.

Recent News

Advertisement
WhiteswanTV Footer